EXCLUSIVEകാക്കനാട്ടെ ബാറിലെ ജോലിക്കിടെ അധ്യാപികയെ വളച്ചെടുത്തു; ബന്ധുക്കളെ കല്യാണ ശേഷം അറിയിക്കാമെന്ന് പറഞ്ഞ് ചോറ്റാനിക്കരയില്‍ താലികെട്ട്; ആദ്യ ഭാര്യയിലെ മക്കളെ രണ്ടാം ഭാര്യയുടെ കുടുംബ വീട്ടില്‍ താമസിപ്പിച്ചും വിശ്വാസ്യത നേടി; ആ കുട്ടികളും അച്ഛന്റെ ക്രൂരത മറച്ചു വച്ചു; പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചപ്പോഴും കൊലയാളിയെന്ന് തിരിച്ചറിയാനായില്ല; രണ്ടാം വിവാഹം വില്ലനായി; പടിയൂരിലേത് ചതിച്ചു വീഴ്ത്തി കൊലകള്വൈശാഖ് സത്യന്5 Jun 2025 11:46 AM IST